FOREIGN AFFAIRSബൈഡന് പിന്മാറിയപ്പോള് കമല ഹാരിസ് സ്ഥാനാര്‍ഥിയാകുന്നതിനെ ഒബാമയും എതിര്‍ത്തു; കമലയെ പിന്തുണച്ച നാന്‍സി പെലോസിയെ ഫോണില്‍ വിളിച്ച് തെറിവിളിച്ച് ഒബാമ; ആ ട്രെയിന്‍ സ്റ്റേഷന് വിട്ടുപോയി എന്ന് നാന്‍സിയുടെ മറുപടിയും; വീണ്ടും മത്സരിക്കുമെന്ന് കമല പ്രഖ്യാപിച്ചതിന് പിന്നാലെ പുറത്തുവുന്നത് ഒബാമയുടെ വിയോജിപ്പുകഥമറുനാടൻ മലയാളി ഡെസ്ക്28 Oct 2025 1:01 PM IST